Skip to main content

ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

 

ബക്രീദ് പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് ജൂണ്‍ 19 മുതല്‍ 27 വരെ 20 മുതൽ 30 ശതമാനം വരെ റിബേറ്റ് നൽകുന്നു.  ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍,
പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പായിപ്ര, കാക്കനാട്, പഴന്തോട്ടം,മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ നിന്നും ഈ ആനുകൂല്യം ലഭിക്കും.

date