Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

 

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൽ എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനത്തിനായി ബിടെക്/എം.ബി.എ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു.

വിശദവിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റ് (www.kcmd.in) സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0484 2421360

date