Skip to main content

പ്രവേശനം ആരംഭിച്ചു

 

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിലെ 2023-24 വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. www.polyadmission.org എന്ന വെബ് സൈറ്റ് വഴി ജൂൺ 29ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.gwptck.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9947249551, 9037220484.

date