Skip to main content

ഗതാഗതം നിരോധിച്ചു

പൂക്കോട്ടുചോല-മാതക്കോട് റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (ജൂൺ 23) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. കാവനൂർ പോകേണ്ടവർ ചെമ്രക്കാട്ടൂർ ജി.എൽ.പി സ്‌കൂൾ റോഡ്-മാതക്കോട് വഴിയും മഞ്ചേരി-അരീക്കോട് വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date