Skip to main content

ബക്രീദ് ഖാദി മേള: ജില്ലാതല ഉദ്ഘാടനം ഇന്ന്        

              

ഈ വര്‍ഷത്തെ ബക്രീദ് ഖാദി മേളയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂൺ 23) രാവിലെ പത്തിന് മലപ്പുറം നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. കായിക, വഖഫ്, ഫീഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ ആദ്യ വിൽപ്പന നടത്തും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻപി ജയരാജൻ മുഖ്യപ്രഭാഷണം നടത്തും. 

date