Skip to main content

വ്യക്തിഗത വായ്പ പദ്ധതി

കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷൻ സർക്കാർ ജീവനക്കാർക്കായി സ്വന്തം ജാമ്യത്തിൽ നടപ്പാക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി/പട്ടികവർഗവിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിനും വിശദവിവരത്തിനും കോർപറേഷന്റെ നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2562532, 9400068505

 

date