Skip to main content

ടെൻഡർ

കോട്ടയം: വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള 146 അങ്കണവാടികളിലെ പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ നാലിന് രണ്ടിനകം നൽകണം. ഫോൺ: 0481 2458400

date