Skip to main content

ഡോക്ടർ നിയമനം

കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023-24 ന്റെ ഭാഗമായി കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി നടത്തുന്നതിന് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്., ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജൂൺ 27ന് വൈകിട്ട് നാലിനകം കോരുത്തോട് പി.എച്ച്.സിയിലെത്തിക്കണം. വിശദവിവരത്തിന് ഫോൺ: 9847895030

 

date