Skip to main content

ഖാദി ബക്രീദ് മേള

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഖാദി ബക്രീദ് മേള തുടങ്ങി. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ്, ബേക്കർ ജഗ്ഷൻ കോട്ടയം; ഫോൺ-04812560587, റവന്യൂടവർ ചങ്ങനാശേരി; ഫോൺ-0481 2423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂർ; ഫോൺ-0481 2535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം ഫോൺ-0482 9233508, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 തുടങ്ങിയ വിൽപന കേന്ദ്രങ്ങളിൽ റിബേറ്റ്  ലഭ്യമാണ്. റിബേറ്റ് ജൂൺ 27 വരെ തുടരും.

 

date