Skip to main content

പെൻഷൻ കിട്ടാൻ ഇനി ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾ ജൂൺ 30-ന് മുൻപ് ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കി കോപ്പി ക്ഷേമനിധി ഓഫീസിൽ നൽകണം. മസ്റ്ററിങ് പൂർത്തീകരിക്കുന്ന തൊഴിലാളികൾക്ക് മാത്രമേ തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ ലഭിക്കുകയുള്ളൂ . ഫോൺ : 0487 2446545

date