Post Category
അഭിമുഖം മാറ്റി
കോട്ടയം: കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലുള്ള കപ്പാട് പന്നിവളർത്തൽ കേന്ദ്രത്തിലേക്ക് തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 179 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നതിന് ജൂൺ 27 ന് രാവിലെ 10.30 ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
date
- Log in to post comments