Skip to main content

വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ഏനമാവ് നെഹ്റു പാർക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂൺ 23 മുതൽ 10 ദിവസം പാർക്കിനുള്ളിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല.

date