Post Category
ജനറൽ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ ആവശ്യമുണ്ട്
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലേക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ സ്ഥാപനങ്ങളിൽ നിന്നും സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ജൂൺ 26 മുതൽ ജൂലൈ ഏഴ് വരെ ലഭിക്കും. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 17. ഫോൺ : 0480 2833710.
date
- Log in to post comments