Skip to main content

നിരോധിത മരുന്നുകൾ തിരികെ നൽകണം

കേന്ദ്ര സർക്കാർ നിരോധിച്ച 14 ഇനം ഫിക്സഡ് ഡോസ് കോമ്പിനേഷൻ അടങ്ങിയ മരുന്നുകൾ മരുന്നുകൾ കൈവശം വയ്ക്കുന്നവർ എത്രയും വേഗം വിതരണക്കാർക്ക് തിരികെ നൽകണമെന്ന് അസി. ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ജൂൺ രണ്ടു മുതലാണ് നിരോധനം നിലവിൽ വന്നത്. പ്രസ്തുത മരുന്നുകൾ വില്പന നടത്തുന്നവർക്കെതിരെ കർശനം നടപടി സ്വീകരിക്കുമെന്നും അസി. ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഫോൺ : 0487 2362591.

date