Skip to main content

ടെണ്ടർ ക്ഷണിച്ചു 

2023-24 സാമ്പത്തിക വർഷം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കരാർ അടിസ്ഥാനത്തിൽ വാഹനം എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക  420000 രൂപയാണ്. ടെണ്ടർ ഫോറത്തിന്റെ വില : 800 രൂപ +18 ശതമാനം ജി എസ് ടി. പ്രതിമാസം 2000 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 35000 രൂപയാണ്. ടെണ്ടർ ഫോറങ്ങൾ ജൂൺ 23 രാവിലെ 10.30 മുതൽ ലഭിക്കുന്നതാണ്. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ ഏഴ് ഉച്ചയ്ക്ക് ഒരു മണി. സമർപ്പിക്കപ്പെട്ട ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2378920

date