Post Category
ഓഗസ്റ്റ് 24 ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും
ഓഗസ്റ്റ് ആറിന് തുറന്ന് പ്രവര്‍ത്തിക്കാത്ത റേഷന്‍കടകള്‍ക്ക് ഓഗസ്റ്റ് 19 ന് പ്രവര്‍ത്തി ദിവസമായിരിക്കും. ഓഗസ്റ്റ് 24 ന് ജില്ലയിലെ മുഴുവന്‍ റേഷന്‍കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജയകുമാര്‍ അറിയിച്ചു.
date
- Log in to post comments