Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള മുളന്തുരുത്തി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് പ്രീ സ്ക്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുളള| വ്യക്തികളിൽ നിന്നും മുദ്രവച്ച സ്ഥാപനങ്ങളിൽ വ്യക്തികളിൽ മത്സര സ്വഭാവമുള്ള ടെന്‍ഡറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട്  3.30 വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ മുളന്തുരുത്തി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായോ 0484-2786680, 9947864784 ഫോൺ നമ്പരിലോ ബന്ധപ്പെടണം.

date