Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡിനോടനുബന്ധിച്ച് കിഡ്സ് പ്ലെയിംഗ് ഏരിയ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി കൺസ്ട്രക്ഷന്‍ ഓഫ് കിഡ്സ് പ്ലെയിംഗ് ഏരിയ ആന്‍റ് ആര്‍ട്ടിസ്റ്റിക് വര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിലേക്കായി പ്രസ്തുത മേഖലയില്‍ പ്രവൃത്തി പരിചയമുളള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകൾക്ക് വിധേയമായി മത്സരാധിഷ്ഠിത സ്വഭാവമുളള ഇ-ടെന്‍ഡറുകൾ www.etenders.kerala.gov.in വെബ്സൈറ്റ് മുഖേന ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 12-ന് വൈകിട്ട് അഞ്ചു വരെ.

date