Skip to main content

യോഗ പരിശീലകരെ നിയമിക്കുന്നു

കീഴുപറമ്പ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ യോഗ പരിശീലകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.സി ബിരുദം, യോഗ അസോസിയേഷൻ സ്‌പോർട്‌സ് കൌൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ്, എം.എസ്.സി-എം.ഫിൽ യോഗ, സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്‌നസ് കോഴ്‌സ്, പി ജി ഡിപ്ലോമ ഇൻ യോഗ സയൻസ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  താത്പര്യമുള്ളവർ ജൂൺ 28ന് മുമ്പായി 7306587032, 9495628961 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

date