Skip to main content

ലേലം ചെയ്യും

വെട്ടത്തൂർ തേലക്കാട് ആലങ്ങാടൻ സലീമിന്റെ ഉടമസ്ഥതയിലുള്ള വെട്ടത്തൂർ വില്ലേജ് വെട്ടത്തൂർ ദേശം സർവേ നമ്പർ 53/3ൽപ്പെട്ട 4.04 ആർസ് ഭൂമി ജൂലൈ 13 രാവിലെ 11ന് വെട്ടത്തൂർ വില്ലേജ് ഓഫീസിൽ വച്ച്  ലേലം ചെയ്തു വിൽക്കുമെന്ന് പെരിന്തൽമണ്ണ തഹസിൽദാർ അറിയിച്ചു.

date