Skip to main content

മാലിന്യക്കൂന; വിവരം നൽകാം.

കോട്ടയം: ജില്ലയിലെ പൊതു- സ്വകാര്യ സ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റുമുള്ള മാലിന്യക്കൂനകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകാം. മാലിന്യം കൂടി കിടക്കുന്ന പ്രദേശത്തിന്റെ പേര്, തൊട്ടടുത്തുള്ള പ്രധാന അടയാളം, ഫോട്ടോ എന്നിവ സഹിതം https://warroom.lsgkerala.gov.in/garbage എന്ന ലിങ്കിലാണ് അപ്ലോഡ് ചെയ്യേണ്ടത്.

date