Skip to main content

തുക അനുവദിച്ചു

 

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മങ്കട ഗ്രാമപഞ്ചായത്തിലെ ആയിരനാഴിപ്പടി- കോവിലകം- വേങ്ങശ്ശേരിപ്പാടം റോഡ് പ്രവൃത്തിക്ക് 2.35 ലക്ഷം രൂപയും, വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അരിപ്പമാട്- തണ്ണിക്കുളം റോഡ് പ്രവൃത്തിക്ക് 10 ലക്ഷം രൂപയും, പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ ഇസ്മാഈല്‍പടി- കണ്ണത്തപ്പടി റോഡ്, മണ്ണടിക്കാവ്- ചിലവില്‍ ശിവക്ഷേത്രം റോഡ്, ആറുകണ്ടംപടി- പെരിഞ്ചേരിപ്പടി റോഡ് പ്രവൃത്തികള്‍ക്ക് 3 ലക്ഷം രൂപ വീതവും ചാലിലകത്ത് കുഞ്ഞഹമ്മദാജി സ്മാരക റോഡ് പ്രവൃത്തിക്ക് 5 ലക്ഷം രൂപയും, ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുറുവട്ടിശ്ശേരി അങ്കണവാടി- ചുടലപ്പറമ്പ് എസ്.സി കോളനി റോഡ് പ്രവൃത്തിക്ക് 5 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date