Skip to main content

ഓണ്‍ലൈന്‍ ലേലം

മലബാല്‍ സ്പെഷ്യല്‍ പൊലീസ് ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ ടാറ്റ 709 ലോറി (2002 മോഡല്‍) , ടാറ്റ കുമ്മിന്‍സ് ബസ് (2003 മോഡല്‍) എന്നിവ www.mstcecommerce.com വെബ്സൈറ്റ് മുഖേന ജൂണ്‍ 30 രാവിലെ 11 മുതല്‍ 3.30 വരെയുള്ള സമയത്ത് ഓണ്‍ലൈനായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മേല്‍ വെബ്സൈറ്റില്‍ Buyer ആയി രജിസ്റ്റര്‍ ചെയ്ത്  പങ്കെടുക്കാം. വാഹനങ്ങള്‍ ജൂണ്‍ 28 വരെ രാവിലെ 10 നും 5 നുമിടയ്ക്ക് എം.എസ്.പി ബറ്റാലിയന്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരുടെ അനുമതിയോടെ നേരിട്ട് പരിശോധിക്കാം.  കൂടുതല്‍ വിവരങ്ങള്‍ 0483 2734921 എന്ന നമ്പറില്‍ ലഭിക്കും.

date