Skip to main content

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

കുറ്റിപ്പുറം  ഗവൺമെന്റ് ടെക്നിക്കൽ  ഹൈസ്കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്  സെന്ററിൽ  ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ കോസ്റ്റ്യൂം ഡിസൈനിങ് ആന്റ് ഡ്രസ് മേക്കിങ്/കെ.ജി.ടി.ഇ ലോവറും ഹയറും /എഫ്.ഡി.ജി.ടി സര്‍ട്ടിഫിക്കറ്റ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ  അസ്സൽ  സർട്ടിഫിക്കറ്റുകളും  പകർപ്പും സഹിതം വെള്ളിയാഴ്ച   (ജൂണ്‍ 30)  രാവിലെ 11 മണിക്ക് സ്‌കൂളിൽ  അഭിമുഖത്തിനായി  ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ 0494-2608692.

date