Post Category
ജലവിതരണം തടസ്സപ്പെടും
മറ്റത്തൂർ പമ്പ് ഹൗസിൽ നിന്നും കുറുപ്പുംപടി പ്ലാൻറിലേക്ക് പമ്പ് ചെയ്യുന്ന പമ്പിങ് മൈനിലെ നോൺ റിട്ടേൺ വാൾവ് തകരാറായത് കാരണം ഒതുക്കുങ്ങൽ, കോഡൂർ പഞ്ചായത്തുകളുടെ പരിധിയിൽ ജൂൺ 29 വരെ ജലവിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
date
- Log in to post comments