Skip to main content

ലേലം ചെയ്യും

അരീക്കോട് ഗവ. ഐ.ടി.ഐക്ക് പരിസരത്തുള്ള 37 മരങ്ങൾ ജൂലൈ നാലിന് രാവിലെ 11.30ന് ഐ.ടി.ഐ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കും. ഫോൺ: 9846542623, 0483 2850238.

date