Skip to main content

മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സുകള്‍ക്ക് സമീപം നില്‍ക്കുന്ന മൂന്ന് മരങ്ങള്‍

(തേക്ക്-1, തെങ്ങ്-2 എണ്ണം) മുറിച്ച് നീക്കം ചെയ്യുന്നതിനായി ജൂലൈ 12 ന് രാവിലെ 11 ന് ഫയര്‍ സ്റ്റേഷന‍് പരിസരത്ത് വെച്ച് ലേലം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്ത് ഹാജരായി ആയിരം രൂപ നിരതദ്രവ്യം അടച്ച് ടോക്കണ്‍ കൈപ്പറ്റണം. മരങ്ങള്‍ ടെണ്ടര്‍ വഴി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സീല്‍ ചെയ്ത ടെണ്ടറുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍, ഫയര്‍ ആന്റ് റെസ്ക്യു സര്‍വ്വീസസ്, മുണ്ടുപറമ്പ്, മലപ്പുറം 676505 എന്ന വിലാസത്തില്‍ ജൂലൈ ഏഴിന് വൈകിട്ട് മൂന്നിനകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0483 2734788, 0483 2734800 എന്നീ നമ്പറുകളില്‍ ലഭിക്കും.

date