Skip to main content

ഓൺലൈൻ അപേക്ഷ: അപാകതകൾ പരിഹരിക്കാം

2023-24 അധ്യയന വർഷത്തെ കേരള ആർക്കിടെക്ചർ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പുതുതായി  ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അവസരം. 30 ന് വൈകിട്ട് 4 വരെ www.cee.kerala.gov.in ലൂടെ പരിഹരിക്കാം. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്. 2927/2023

date