Skip to main content

ടെണ്ടർ ക്ഷണിച്ചു

നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനു ലാബ് റീ ഏജന്റ്സ് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11 ഉച്ചയ്ക്ക് 1 ന്. മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, പി. എച്ച്. സി. നെട്ടൂർ എന്ന വിലാസത്തിലാണ് ടെണ്ടറുകൾ സമർപ്പിക്കേണ്ടത്.
ഫോൺ : 0484 2700010
ഇ -മെയിൽ : phcnettoor@gamil.com

date