Skip to main content

അഡ്മിഷൻ ആരംഭിച്ചു

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തുന്ന  
ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ –കറസ്പോണ്ടന്‍സ് കോഴ്സ് എന്നി കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ 
ആരംഭിച്ചു.  www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴി 
ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ടേ  അവസാനതീയതി ജൂലൈ 10. കൂടുതൽ വിവരങ്ങള്‍ക്ക്
എക്സിക്യൂട്ടീവ് ഡയറക്ടർ,
വാസ്തുവിദ്യാ ഗുരുകുലം,
ആറന്മുള, പത്തനംതിട്ട 
പിൻ: 689533 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0468-2319740, 9847053294, 9847053293, 9947739442

date