Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം ലാബ് റീഏജന്‍റുകൾ വാങ്ങുന്നതിനായി സ്ഥാപനത്തില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകൾ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11-ന്  ഉച്ചയ്ക്ക്  ഒന്നു വരെ. കൂടുതല്‍ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസില്‍ വഭ്യമാണ്. ഫോൺ 0484-2700010

date