Skip to main content

ലഹരി വിരുദ്ധ ബോധവല്‍ക്കരണ തെരുവു നാടക മത്സരം

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ തെരുവുനാടക മത്സരം നടത്തും. ഒരു സ്‌കൂളില്‍ നിന്നും 10 പേരടങ്ങിയ ഒരു ടീമിന് പങ്കെടുക്കാം. 20 മിനിറ്റാണ് അവതരണ സമയം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ ജൂലൈ 20 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496666228, 9496344025.

date