Skip to main content

നവോദയ സ്കൂൾ പ്രവേശന പരീക്ഷ

മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 അധ്യയന വർഷത്തിലെ ആറാംക്ലാസ് പ്രവേശനത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പരീക്ഷ നവംബർ നാല്, 2024 ജനുവരി 20 തിയ്യതികളിൽ നടക്കും. ഫോൺ: 04884 286260.

date