Skip to main content

ലേലം ചെയ്യുന്നു

പഴയന്നൂർ വില്ലേജിലെ സർവ്വേ നമ്പർ 204/6 ൽ ഉൾപ്പെട്ട 0.0405 ഹെട്കർ സ്ഥലം ഉൾപ്പെടെയുള്ള വസ്തുവഹകൾ വിൽപ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ലേലം ചെയ്യുന്നു. ആഗസ്റ്റ് 10ന് കാലത്ത് 11 മണിക്ക് പഴയന്നൂർ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം നടക്കും.

date