Skip to main content

പരാതിപരിഹാര സെൽ 20ന്

ഒളരിക്കര ഇ എസ് ഐ ആശുപത്രിയിലെ പരാതിപരിഹാര സെൽ ജൂലൈ 20ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ ചേരുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ ഓഫീസിൽ സമർപ്പിക്കാം. ഫോൺ: 0487 2361239.

date