Skip to main content

ഐ ടി ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഐടിഐയിലെ വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് www.scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഫോൺ: 9497068385, 0480 2805620.

date