Skip to main content

ഐ ടി ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ എടത്തിരുത്തി ഐ ടി ഐ യിലെ ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. www.scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഫോൺ: 7012566012, 9846328890.

date