Skip to main content

അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഐ.ടി.ഐകളിലേക്ക് മെട്രിക്/നോൺ മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ണണണ.ടഇഉഉ.ഗഋഞഅഘഅഏഛഢ.കച  എന്ന വെബ്‌സൈറ്റിലുള്ള ടഇഉഉ ഘ.ഠ.ഠ അഉങകഉഉകഛച 2023 എന്ന ലിങ്കിലുടെ ഓൺലൈനായി നൽകാം. ജൂലൈ 27 വരെ അപേക്ഷകൾ നൽകാം. ഫോൺ: 0479-2341485, 04792417703.

date