Skip to main content

നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ജൂലൈ 31 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് നോമിനേഷനുകള്‍ നല്‍കേണ്ടത്. വിവരങ്ങള്‍ www.awards.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

date