Skip to main content

ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിങ്ങ് &ലാന്റ് സര്‍വ്വെ, ഇന്ത്യന്‍& ഫോറിന്‍ അക്കൗണ്ടിങ്ങ്, ഡി.സി.എ, കമ്പ്യുട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക്മെയിന്റ്റനന്‍സ്, മോണ്ടിസറി, പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍, ആലുവ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 8136802304 

date