Post Category
ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പ്
കോട്ടയം: വിമുക്തഭടൻമാരുടെ മക്കൾക്ക് 2023-24 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷയിൽ ആകെ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപ. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സ്വീകരിക്കും. വിശദവിവരത്തിന് വെബ്സൈറ്റ് www.sainikwelfarekerala.org, ഫോൺ : 0481 2371187
date
- Log in to post comments