Skip to main content

മൂല്യവർദ്ധിത ഭക്ഷ്യോത്പാദന പരിശീലനം

കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി കോളേജിൻ്റെ ആഭിമുഖ്യത്തിൽ മണ്ണുത്തി ക്യാമ്പസിൽ ജൂലൈ 19, 20, 21 തീയതികളിൽ വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന പരിപാടി നടത്തുന്നു. പങ്കെടുക്കുന്നവർക്ക് സർവ്വകലാശാല സർട്ടിഫിക്കറ്റ് നൽകും.രജിസ്ട്രേഷൻ ഫീസ്: 2500 രൂപ. രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട നമ്പർ : 8590995095, 7306257375.

date