Skip to main content

തുമ്പൂർമുഴി ഗാർഡൻ പ്രവർത്തന സമയം

അതിരപ്പിള്ളി വാഴച്ചാൽ തുമ്പൂർമുഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ കീഴിലുള്ള തുമ്പൂർമുഴി ഗാർഡന്റെ പ്രവർത്തന സമയം ജൂലൈ 15 മുതൽ രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും.

date