Skip to main content

തിയ്യതി നീട്ടി

എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്സി, ഡിപ്ലോമ, ടിടിസി, പോളിടെക്നിക്, ബിരുദതലകോഴ്സുകൾ പ്രൊഫഷണൽ ബിരുദതല കോഴ്സുകൾ ബിരുദാനന്തര ബിരുദം/അതിനു മുകളിലുള്ള കോഴ്സുകൾ, പ്രൊഫഷണൽ ബിരുദാനന്തര ബിരുദം/അതിനു മുകളിലുള്ള കോഴ്സുകൾ എന്നിവയുടെ വർഷാന്ത്യ പരീക്ഷകളിൽ ഫസ്റ്റ് ക്ലാസ് /ഡിസ്റ്റിങ്ക്ഷൻ നേടി വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 15 വരെ നീട്ടി.

date