Skip to main content

ടെണ്ടറുകൾ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പ് വടകര അർബൺ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടികളിലേക്ക് 2022-23 വർഷത്തിലെ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരിൽനിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോറം ലഭിക്കേണ്ട അവസാന തിയ്യതി : ജൂലൈ 20  ഉച്ചക്ക് രണ്ട് മണി വരെ. ടെണ്ടറുകൾ കൾ അന്നേ ദിവസം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് തുറക്കും. കൂടുതൽ  വിവരങ്ങൾക്ക് വടകര അർബൻ ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0496 2515176, 9048823876

date