Skip to main content

ശിലാസ്ഥാപനം ജൂലൈ 14 ന് 

 

കോഴിക്കോട് ഗവ.എഞ്ചിനിയറിംഗ് കോളേജിലെ സെൻട്രൽ കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയുടെയും ലൈബ്രറി ബ്ലോക്കിന്റെയും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 14 ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ രാഘവൻ എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. കൗൺസിലർ സി.എസ് സത്യഭാമ, ജില്ലാ കലക്ടർ എ.ഗീത തുടങ്ങിയവർ പങ്കെടുക്കും.

date