Post Category
മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്കോ) 45 - 50 ദിവസം പ്രായമായ ബി.വി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്. ഫോണ്‍: 9495000915, 9495000923
date
- Log in to post comments