Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുളയിലേക്ക് 150 എ എച്ച് യുപിഎസ് ബാറ്ററി കളുടെ 20എണ്ണം വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും അംഗീകൃത ഡീലര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി ജൂലൈ 25. വെബ്‌സൈറ്റ്: www.cearanmula.ac.in,

date