Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട്  ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം.231/2016) തസ്തികയിലേക്ക് 12/03/2020 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 123/2020/എസ്എസ് 3 നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയായ മൂന്ന്  വര്‍ഷം  13/03/2023 തീയതിയില്‍ പൂര്‍ത്തിയാക്കിയതിനാല്‍, റാങ്ക് പട്ടിക, 14.03.2023 പൂര്‍വാ      ഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 13.03.2023  തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയിരിക്കുന്നു.

date