Skip to main content

കെപ്‌കോയിൽ മുട്ടക്കോഴികൾ വിൽപനയ്ക്ക്

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ 45-50 ദിവസം പ്രായമായ ബി.വി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളെ വിൽക്കുന്നു. താത്പര്യമുള്ളവർ 9495000915, 9495000923 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

date